Film : ആൾമാറാട്ടം Lyrics : പി വേണു Music : എം കെ അർജ്ജുനൻ Singer : വാണി ജയറാം, കോറസ്
Click Here To See Lyrics in Malayalam Font
അറിഞ്ഞൂ സഖീ അറിഞ്ഞു
അറിയാത്ത ഭാവത്തില്‍
നിന് കണ്മുനകളില്
മറച്ചുവച്ച രഹസ്യം
മധുരമധുരമൊരു പ്രേമരഹസ്യം
അറിഞ്ഞൂ സഖീ അറിഞ്ഞു
ആ....
പുളകങ്ങള്‍ പൂത്തുവിരിഞ്ഞൂ
മെയ്യാസകലം - മെയ്യാസകലം
മദനപ്പൂ പൊട്ടിവിരിഞ്ഞു
മേലാസകലം - മേലാസകലം
മലരമ്പന്‍ തൊടുത്തുവിട്ട
പുഷ്പബാണം - പുഷ്പബാണം
മദിരാക്ഷീ നിന് നെഞ്ചിലേറ്റത്
ഞങ്ങളറിഞ്ഞു - ഞങ്ങളറിഞ്ഞു
അറിഞ്ഞൂ സഖീ അറിഞ്ഞു
ആ....
കുങ്കുമപ്പൂത്താലി ചാര്‍ത്തിയ
മധുരപ്പതിനേഴില്‍
കാമദേവന് കരിമഷിയെഴുതി
നിന് മിഴിയിണയിൽ
സുഹാസിനി നീ നടന്നു
നീങ്ങുമ്പോള്‍ - നീങ്ങുമ്പോള്‍
നിന് മനസ്സിലുള്ളൊരു വിശ്വാമിത്രനെ
ഞങ്ങളറിഞ്ഞു - ഞങ്ങളറിഞ്ഞു
അറിഞ്ഞൂ സഖീ അറിഞ്ഞു
Arinjoo sakhee arinju
ariyaattha bhaavatthilu
ninu kanmunakalilu
maracchuvaccha rahasyam
madhuramadhuramoru premarahasyam
arinjoo sakhee arinju
aa....
Pulakangalu pootthuvirinjoo
meyyaasakalam - meyyaasakalam
madanappoo pottivirinju
melaasakalam - melaasakalam
malarampanu thotutthuvitta
pushpabaanam - pushpabaanam
madiraakshee ninu nenchilettathu
njangalarinju - njangalarinju
arinjoo sakhee arinju
aa....
Kunkumappootthaali chaartthiya
madhurappathinezhilu
kaamadevanu karimashiyezhuthi
ninu mizhiyinayil
suhaasini nee natannu
neengumpolu - neengumpolu
ninu manasilulloru vishvaamithrane
njangalarinju - njangalarinju
arinjoo sakhee arinju


