Film : ആരും അന്യരല്ല Lyrics : സത്യൻ അന്തിക്കാട് Music : എം കെ അർജ്ജുനൻ Singer : വാണി ജയറാം
Click Here To See Lyrics in Malayalam Font
മധുര യൗവന ലഹരിയെന്നുടെ
മദഭരമിഴിയിണയിലെഴുതി
താരുണ്യ സ്വപ്നത്തിന് കാവ്യം
നീ പോവതെന്തേ നിലാവിന്റെ മുത്തേ
ഈ രാവില്‍ ഞാനല്ലേ റാണീ
(മധുര യൗവന....)
പാലപ്പൂ മണവും കൊണ്ടോടിവരും കാറ്റേ നീ
എന്മേനിയിൽ കുളിരലകള്‍ ചൊരിയൂ
എന്‍ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു
ഇന്നെന്റെ ഗാന്ധര്‍വ കല്യാണം
ഓഹോ കല്ല്യാണം
(മധുര യൗവന....)
ഇല്ലിമുളം കാടുകളില്‍ സംഗീതം പാടുന്ന
കുയിലേ നീ കുരവയിടാന്‍ വായോ
എന്‍ തമ്പുരാന് വന്നു പൂമ്പുളകങ്ങള് തന്നൂ
ഇന്നെന്റെ ഇടനെഞ്ചില്‍ തേരോട്ടം
തേരോട്ടം..ഹാ തേരോട്ടം
(മധുര യൗവന....)
Madhura yauvana lahariyennute
madabharamizhiyinayilezhuthi
thaarunya svapnatthinu kaavyam
nee povathenthe nilaavinte mutthe
ee raavilu njaanalle raanee
(madhura yauvana....)
paalappoo manavum kondotivarum kaatte nee
enmeniyil kuliralakalu choriyoo
enu thaarampanu vannu ponu thaalippoo thannu
innente gaandharva kalyaanam
oho kallyaanam
(madhura yauvana....)
illimulam kaatukalilu samgeetham paatunna
kuyile nee kuravayitaanu vaayo
enu thampuraanu vannu poompulakangalu thannoo
innente itanenchilu therottam
therottam..Haa therottam
(madhura yauvana....)


