Movie:1948 Kaalam Paranjathu (2019), Movie Director:Rajeev Naduvanad, Lyrics:Engandiyoor Chandrasekharan, Music:Mohan Sithara, Singers:Kabeer,
Click Here To See Lyrics in Malayalam Font
ഓഹോ ........ഓഹോ......എഹേ .......ആഹാ
തില്ലങ്കേരിയിലെ ഇല്ലിക്കാട്ടിലെ പച്ചപനം തത്തേ വായോ വായോ വായോ
തെളിമലയിലെ അരളിച്ചോട്ടില് പാത്തു പതുങ്ങണ കാറ്റേ വായോ വായോ
ഓ ........ഈ തിത്തൈ തിത്തൈ നട കാളേ കുടമണി കിലുക്കീട്ടു കാളേ
നട നട നട നട കാളേ നട നട നട നട
കണ്ണെറിഞ്ഞ് കിളി പൂംകൊമ്പിൽ വരവായ് നിരയായ് നീളേ നീളേ
പൊന്നണിഞ്ഞ് വന്നേ പൂക്കാലം നിറവിൻ നിറമായ് മാറി മാറി
കാട്ടറിൻ താളമോടെ പാട്ടൊരുങ്ങുന്നേ കാടെല്ലാം പീലി നിർത്തി
ചേലിലാടുന്നേ കൈതപ്പൂ കൺതുറന്ന് എത്തിനോക്കുന്നേ
തെച്ചിപ്പൂ നാണമോടെ തെന്നിമാറുന്നേ വാഴപ്പൂ തേൻനിറഞ്ഞു പട്ടുടുക്കുന്നെ
ഓ ....ഓ......ഓ.....
തിത്തൈ തെയ് തെയ് തെയ് തെയ് തെയ് കാളേ
തറ്റുടുത്തേ മുഖം അണിഞ്ഞേ വരയിട്ടു തിരിയിട്ടു കാലം കാലം
ഉള്ളുറങ്ങു് വരുന്ന കാവിൽ മലരിട്ടു കനലിട്ടു തോറ്റം തോറ്റം
കിഴക്കേന്ന് വന്നൊരാളു കൂടണയുന്നേ സിന്ദൂര ചോപ്പ് മാഞ്ഞു
പൂനിലാവെത്താൻ കത്തുന്ന കണ്ണ് കാട്ടി നത്തിരിക്കുന്നേ
കുത്തുന്ന വാക്കു കേട്ടു നെഞ്ചിടിക്കുന്നേ
ചെഞ്ചോര ചോപ്പണഞ്ഞു ചിന്തു പാടുന്നേ
ഓ ....ഓ......ഓ.....
തിത്തൈ തെയ് തെയ് തെയ് തെയ് തെയ് കാളേ കാളേ
തില്ലങ്കേരിയിലെ ഇല്ലിക്കാട്ടിലെ പച്ചപനം തത്തേ വായോ വായോ വായോ
തെളിമലയിലെ അരളിച്ചോട്ടില് പാത്തു പതുങ്ങണ കാറ്റേ വായോ വായോ
ഓ ........ഈ തിത്തൈ തിത്തൈ നട കാളേ കുടമണി കിലുക്കീട്ടു കാളേ
നട നട നട നട കാളേ നട നട നട നട
Oho .........Oho......ehe.....aha..........
thillangeriyile illikkaattile pachapanam thathe vaayo vaayo vaayo
thelimalayile aralichottilu paathu pathungana kaatte vaayo vayo vayo
oh.....ee thithai thithai nada kaale kudamani kilukkeettu nada kaale
nada nada nada nada kaale nada nada nada nada
Kannerinju kili poomkombil varavaay nirayaay neele neele
ponnaninju vanne pookkaalam niravin niramaay maari maari
kaataarin thaalamodepaattorungunne kaadellam peeli neerthi
chelilaadunne kaithappoo kanthurannu ethinokkunne
thechipoo naanamode thenni maarunne vaazhappoo then niranju
pattudukkunne oh....oh...oh......
thithai thai thai thai thai thai kaale
thattuduthe mugham aninje varayittu thiriyittu kaalam kaalam
ullurangu varunna kaavil malarittu kanalittu thottam thottam
kizhakennu vannoraalu koodanayunne sindhoora chopp maanju
poonilaavethaan kathunna kannu kaatti nathirikkunne
kathunna vaakku kettu nenchidikkunne
chenchora choppaninju chinthu paadunne
oh ....oh......oh......
thithai they they they they they they they kaale kaale