Film : കടൽക്കാക്കകൾ Lyrics : പൂവച്ചൽ ഖാദർ Music : എ ടി ഉമ്മർ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
പൂനിലാവിന് തൂവല്‍ നിരത്തി
നീലമേഘം താലമുയര്‍ത്തി
കായലോളം കോടി ഞൊറിഞ്ഞു
ഭൂമിപ്പെണ്ണിന് പ്രായമറിഞ്ഞു
(പൂനിലാവിന്..)
അഴിമുഖ വാതിലിലൂടെ
അഴിമുഖ വാതിലിലൂടെ
ഒരു കുളുര് കാറ്റൊഴുകുമ്പോള്‍
കരകളില്‍ തേനല പോലെ
കുരവകള്‍ തൂകുവതാരോ
തൂകുവതാരോ (പൂനിലാവിൻ..)
മിഴികളില്‍ പൂ വിരിയുമ്പോള്‍
മിഴികളില്‍ പൂ വിരിയുമ്പോള്‍
നിഴലുകള്‍ മയ്യെഴുതുമ്പോള്
നിറകതിര്‍ മാലകളേകും
അഴകുകള്‍ ഞാനറിയുന്നു
ഞാനറിയുന്നു (പൂനിലാവിന് )
Poonilaavinu thoovalu niratthi
neelamegham thaalamuyartthi
kaayalolam koti njorinju
bhoomippenninu praayamarinju
(poonilaavinu..)
azhimukha vaathililoote
azhimukha vaathililoote
oru kuluru kaattozhukumpolu
karakalilu thenala pole
kuravakalu thookuvathaaro
thookuvathaaro (poonilaavin..)
mizhikalilu poo viriyumpolu
mizhikalilu poo viriyumpolu
nizhalukalu mayyezhuthumpolu
nirakathiru maalakalekum
azhakukalu njaanariyunnu
njaanariyunnu (poonilaavinu )


