| Marathon Malayalam Movie Song Lyrics |
Oru Thoomazhayil Malayalam Song Lyrics - Marathon Movie
Marathon is a romantic comedy movie written and directed by Arjun Ajith. The film featuring a bunch of new comers. Bibin Ashok composes the music for the movie. RR Vishnu is the man behind the camera while edit works by Akhil AR. Manoj Perinthalmanna bankrolls the movie under the banner of Shadow Fox Productions. Oru Thoomazhayil Malayalam lyrics penned by Ajith Balakrishnan. Vineeth Sreenivasan is the playback singer.
- Oru Thoomazhayil Song Lyrics
Lyrics | Ajith Balakrishnan |
Music | Bibin Ashok |
Singer | Vineeth Sreenivasan |
Oru Thoomazhayil Pon Veyililu
Pookkal Chaarumo...
Naru Poonkanavilu Then Maniyara
Nrithamaadumo..
Pakaloli Maatrakal Arikilaninjidaan
Pularoli Pookkumo...
Poonchirak Veesumo...
Oru Thoomazhayil Pon Veyililu
Pookkal Chaarumo...
Naru Poonkanavilu Then Maniyara
Nrithamaadumo..
Pulariyil.. Vidaranu.. Ilaveyil Mottukal
Vayalile Kilikalu Kaliyaakki Pokanu..
Panayile Olayil Kuyilirunn Nokkanu
Kilukile Chirichaval Kannerinju Paadanu
Oo Penne Neeyum Koode Njanum Thenum -
Thedi Nadakkanu
Oru Thoomazhayil Pon Veyililu
Pookkal Chaarumo...
Naru Poonkanavilu Then Maniyara
Nrithamaadumo..
Aruviyil.. Nirayanu... Mazhayude.. Mottukal..
Kulirilam Manikalu Kanmoodi Kaattanu
Vaniyile Paayayil Mayil Ninnu Aadanu
Naru Nare Madhichaval Kothiyode Nokkanu
Oo Penne Neeyum Koode Njanum Thenum -
Thedi Nadakkanu
Oru Thoomazhayil Pon Veyililu
Pookkal Chaarumo...
Naru Poonkanavilu Then Maniyara
Nrithamaadumo..
Pakaloli Maatrakal Arikilaninjidaan
Pularoli Pookkumo...
Poonchirak Veesumo...
Oru Thoomazhayil Pon Veyililu
Pookkal Chaarumo...
Naru Poonkanavilu Then Maniyara
Nrithamaadumo..
Malayalam Lyrics
ഒരു തൂമഴയില്‍ പൊൻവെയിലില്‍
പൂക്കൾ ചാറുമോ...
നറു പൂങ്കനവില്‍ തേൻമണിയറ
നൃത്തമാടുമോ...
പകലൊളിമാത്രകൾ
അരികിലണഞ്ഞിടാൻ
പുലരൊളി പൂക്കുമോ
പൂഞ്ചിറക് വീശുമോ....
ഒരു തൂമഴയില്‍ പൊൻവെയിലില്‍
പൂക്കൾ ചാറുമോ...
നറു പൂങ്കനവില്‍ തേൻമണിയറ
നൃത്തമാടുമോ...
പുലരിയിൽ.. വിടരണ് ഇളവെയിൽ.. മൊട്ടുകൾ
വയലിലെ.. കിളികള്‍ കളിയാക്കി.. പോകണ്
പനയിലെ ഓലയിൽ കുയിലിരുന്ന് നോക്കണ്
കിലുകിലെ ചിരിച്ചവൾ.. കണ്ണെറിഞ് പാടണ്
ഓ പെണ്ണെ നീയും കൂടെ ഞാനും തേനും
തേടി നടക്കണ്
ഒരു തൂമഴയില്‍ പൊൻവെയിലില്‍
പൂക്കൾ ചാറുമോ...
നറു പൂങ്കനവില്‍ തേൻമണിയറ
നൃത്തമാടുമോ...
അരുവിയിൽ.. നിറയണ്.. മഴയുടെ മൊട്ടുകൾ
കുളിരിളം.. മണികള്‍.. കൺമൂടി കാട്ടണ്
വനിയിലെ പായയിൽ.. മയില്‍ നിന്ന് ആടണ്
നറുനറേ മദിച്ചവൾ.. കൊതിയോടെ നോക്കണ്
ഓ പെണ്ണെ നീയും കൂടെ ഞാനും തേനും
തേടി നടക്കണ്
ഒരു തൂമഴയില്‍ പൊൻവെയിലില്‍
പൂക്കൾ ചാറുമോ...
നറു പൂങ്കനവില്‍ തേൻമണിയറ
നൃത്തമാടുമോ...
പകലൊളിമാത്രകൾ
അരികിലണഞ്ഞിടാൻ
പുലരൊളി പൂക്കുമോ
പൂഞ്ചിറക് വീശുമോ....
ഒരു തൂമഴയില്‍ പൊൻവെയിലില്‍
പൂക്കൾ ചാറുമോ...
നറു പൂങ്കനവില്‍ തേൻമണിയറ
നൃത്തമാടുമോ...
