Vocals : Najim Arshad and Aparna Harikumar
Composed by : Dani Davis
Lyrics : Anil Raveendran
Music Production : Charu Hariharan
Flute : Varun Kumar
Click Here To See Song in Malayalam Font
കണ്മണി പൂവേ കണ്ണേ നിന്റെ കള്ള ചിരിക്കെന്തു ചേലാ...
കാണാതിരിക്കുവാൻ മേല...നിന്നെ കണ്ടിട്ടും കൊതി തീരുന്നീല …
കുഞ്ഞിളം കാലിൽ നീ പിച്ച നടക്കുമ്പോൾ
പോകുന്നിടമെല്ലാം പൂവായോ
കാൽ തെറ്റി വീണോ നിൻ മെയ്യിലെ മണ് തരി
പൊൻ തരിയായോ പൂങ്കുരുന്നേ
വീണിട്ടും വാടാതെ നൊന്തിട്ടും തേങ്ങാതെ
ചിരി തൂകിയോടും എൻ മകനേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
നെഞ്ചിലെ ചൂടേറ്റു നീ ചായുറങ്ങുമ്പോൾ
നെഞ്ചിടിപ്പാരീരോ പാടിയെന്നോ
കനവെന്തു കണ്ടൂ നിൻ കണ്ണിമ ചിമ്മിയാ
കവിളിലെ ചിരി മൊട്ടും വിരിഞ്ഞുവല്ലോ
കാറ്റേ നീ മൂളല്ലേ ആരാരും മിണ്ടല്ലേ
എന്നുണ്ണികണ്ണൻ ഉറക്കമല്ലേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
കാണാതിരിക്കുവാൻ മേല...നിന്നെ കണ്ടിട്ടും കൊതി തീരുന്നീല …
കുഞ്ഞിളം കാലിൽ നീ പിച്ച നടക്കുമ്പോൾ
പോകുന്നിടമെല്ലാം പൂവായോ
കാൽ തെറ്റി വീണോ നിൻ മെയ്യിലെ മണ് തരി
പൊൻ തരിയായോ പൂങ്കുരുന്നേ
വീണിട്ടും വാടാതെ നൊന്തിട്ടും തേങ്ങാതെ
ചിരി തൂകിയോടും എൻ മകനേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
നെഞ്ചിലെ ചൂടേറ്റു നീ ചായുറങ്ങുമ്പോൾ
നെഞ്ചിടിപ്പാരീരോ പാടിയെന്നോ
കനവെന്തു കണ്ടൂ നിൻ കണ്ണിമ ചിമ്മിയാ
കവിളിലെ ചിരി മൊട്ടും വിരിഞ്ഞുവല്ലോ
കാറ്റേ നീ മൂളല്ലേ ആരാരും മിണ്ടല്ലേ
എന്നുണ്ണികണ്ണൻ ഉറക്കമല്ലേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
കണ്മണി പൂവേ കണ്ണേ നിന്റെ കള്ള ചിരിക്കെന്തു ചേലാ...
കാണാതിരിക്കുവാൻ മേല...നിന്നെ കണ്ടിട്ടും കൊതി തീരുന്നീല …
കുഞ്ഞിളം കാലിൽ നീ പിച്ച നടക്കുമ്പോൾ
പോകുന്നിടമെല്ലാം പൂവായോ
കാൽ തെറ്റി വീണോ നിൻ മെയ്യിലെ മണ് തരി
പൊൻ തരിയായോ പൂങ്കുരുന്നേ
വീണിട്ടും വാടാതെ നൊന്തിട്ടും തേങ്ങാതെ
ചിരി തൂകിയോടും എൻ മകനേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
നെഞ്ചിലെ ചൂടേറ്റു നീ ചായുറങ്ങുമ്പോൾ
നെഞ്ചിടിപ്പാരീരോ പാടിയെന്നോ
കനവെന്തു കണ്ടൂ നിൻ കണ്ണിമ ചിമ്മിയാ
കവിളിലെ ചിരി മൊട്ടും വിരിഞ്ഞുവല്ലോ
കാറ്റേ നീ മൂളല്ലേ ആരാരും മിണ്ടല്ലേ
എന്നുണ്ണികണ്ണൻ ഉറക്കമല്ലേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
കാണാതിരിക്കുവാൻ മേല...നിന്നെ കണ്ടിട്ടും കൊതി തീരുന്നീല …
കുഞ്ഞിളം കാലിൽ നീ പിച്ച നടക്കുമ്പോൾ
പോകുന്നിടമെല്ലാം പൂവായോ
കാൽ തെറ്റി വീണോ നിൻ മെയ്യിലെ മണ് തരി
പൊൻ തരിയായോ പൂങ്കുരുന്നേ
വീണിട്ടും വാടാതെ നൊന്തിട്ടും തേങ്ങാതെ
ചിരി തൂകിയോടും എൻ മകനേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
നെഞ്ചിലെ ചൂടേറ്റു നീ ചായുറങ്ങുമ്പോൾ
നെഞ്ചിടിപ്പാരീരോ പാടിയെന്നോ
കനവെന്തു കണ്ടൂ നിൻ കണ്ണിമ ചിമ്മിയാ
കവിളിലെ ചിരി മൊട്ടും വിരിഞ്ഞുവല്ലോ
കാറ്റേ നീ മൂളല്ലേ ആരാരും മിണ്ടല്ലേ
എന്നുണ്ണികണ്ണൻ ഉറക്കമല്ലേ
ഈയുള്ളം നിറയെ നീയാണ് പൊന്നേ
രാരീ രാരീരം രാരോ ..
( കണ്മണി പൂവേ ....)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.


