അരികിന്നരികില് ആരോ അറിയാതെ
തഴുകാനണയുന്നുണ്ടേ പറയാതെ
വെറുതെ വെറുതെ തോന്നും കഥയാണോ
ഹൃദയം കവിയും നീയെന്‍ നേരാണോ
ഇനിയും നാം തമ്മില്‍ അലിയാനീ മണ്ണില്‍
ഒരു കോടി ജന്മങ്ങള് പുലരും
ശരിയോ കനവോ കാതില്‍ ചൊല്ലാമോ
ശരിയും കനവായ് മെല്ലെ മായുന്നു
ഇരുളയണനേരം ജനലഴികളിലായ് ഞാന്‍
തേന്നിലാവാകാം
ചുവരുകളിതിനുള്ളില് ഒരു മെഴുതിരിയായ് നിന്
മഞ്ഞില്‍ ചൂടേകിടാം
ഒരു കുഞ്ഞുപാട്ടായ് ഞാനുണരാം
അതില്‍ നിന്വിരല്തുമ്പാല് വരികള്‍ പകര്‍ന്നീടാം
നെറുകില്‍ മറുകില്‍ മുത്തം ചൂടീടാം
മുടില് മടിയില്‍ മെല്ലെ ചാഞ്ഞീടാം
ഇനിയും നാം തമ്മില്‍ അലിയാനീ മണ്ണില്‍
ഒരു കോടി ജന്മങ്ങള് വരുമോ
ശരിയും കനവും തമ്മില്‍ മാറുന്നു
ശരിയും കനവായ് മെല്ലെ മായുന്നു
ഇരവും പകലും ഒന്നായ് നീളുന്നു ഇവിടെ ...
thazhukaananayunnunte parayaathe
veruthe veruthe thonnum kathayaano
hrudayam kaviyum neeyenu neraano
iniyum naam thammilu aliyaanee mannilu
oru koti janmangalu pularum
shariyo kanavo kaathilu chollaamo
shariyum kanavaayu melle maayunnu
irulayananeram janalazhikalilaayu njaanu
thennilaavaakaam
chuvarukalithinullilu oru mezhuthiriyaayu ninu
manjilu chootekitaam
oru kunjupaattaayu njaanunaraam
athilu ninviralthumpaalu varikalu pakarnneetaam
nerukilu marukilu muttham chooteetaam
mutilu matiyilu melle chaanjeetaam
iniyum naam thammilu aliyaanee mannilu
oru koti janmangalu varumo
shariyum kanavum thammilu maarunnu
shariyum kanavaayu melle maayunnu
iravum pakalum onnaayu neelunnu ivite ...


