Film : കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് Lyrics : വിനായക് ശശികുമാർ , നിഷ നായർ Music : സൂരജ് എസ് കുറുപ്പ് Singer : യദു കൃഷ്ണൻ കെ, നീതു നടുവത്തേറ്റ്
Click Here To See Lyrics in Malayalam Font
Oh let them gaily come
Let them gaily come
താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്നു ശ്വാസം തേങ്ങിയോ
കൈസേ മേ ബതാവു ദിൽകോ
ദുരിയാ മിലാ ലെ ഹംകൊ
മാര്കർ വൊ രാസ്തേ
ബതാ രഹീ ഹേ ആര്‍സു
താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്നു ശ്വാസം തേങ്ങിയോ
നാം കടന്ന പാതയോരം
ഇന്നിരുട്ടു വീണ നേരം
കാൽ പതിഞ്ഞ മണ്ണു പോലെ
ഉള്ളിലെന്നുമോർമ്മയായ്
നെഞ്ചകം തിരഞ്ഞതാരെ
കൺകവർന്നു മാഞ്ഞതാര-
മെന്നകം നിറഞ്ഞ വെൺ-
കടൽ കടന്നു മായവേ
Thaane maunam pularnnuvo
marakkaan manase mozhinjuvo
paate njaaninnerinjuvo
kithappaarnnu shvaasam thengiyo
kyse me bathaavu dilko
duriyaa milaa le hamko
maarkar vo raasthe
bathaa rahee he aarsu
thaane maunam pularnnuvo
marakkaan manase mozhinjuvo
paate njaaninnerinjuvo
kithappaarnnu shvaasam thengiyo
naam katanna paathayoram
inniruttu veena neram
kaal pathinja mannu pole
ullilennumormmayaayu
nenchakam thiranjathaare
kankavarnnu maanjathaara-
mennakam niranja ven-
katal katannu maayave


